
പുരുഷന്മാർ ബാഹ്യരൂപത്തിൽ ഭ്രമിക്കുന്നവരാണ്.ഒപ്പം ലൈംഗികതയ്ക്ക് മാത്രം പ്രാധാന്യം നൽകുന്നു. കുടുംബജീവിതത്തെ ഭദ്രതയോടെ കൊണ്ട് പോകുകയും പുറത്തുനിന്നുള്ള ലൈംഗികത തേടുകയും ചെയ്യും. ലക്ഷ്യത്തിൽ എത്താൻ സാധിക്കാത്ത ബന്ധങ്ങളെ മുന്നോട്ടുകൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നില്ല.സ്ത്രീകൾ പ്രണയത്തിന് പ്രാധാന്യം നൽകുന്നു, സുരക്ഷിതം, കരുതൽ, സ്നേഹം, മാനസിക സന്തോഷം എന്നിവയിലൂടെ മാത്രം ലൈംഗികതയിൽ എത്തിച്ചേരുന്നു.നഷ്ടപ്രണയത്തെ സ്ത്രീകൾ വർഷങ്ങളോളം ഹൃദയത്തിൽ കൊണ്ട് നടക്കുന്നു. എന്നാൽ പുരുഷൻ തന്നെ തിരസ്കരിച്ച സ്ത്രീയെ ജീവിതത്തിൽ ഇടയ്ക്കിടെ ഓർത്തുകൊണ്ടിരിക്കും. അവന്റെ അഭിമാനത്തിനേറ്റ ക്ഷതമാണ് അതിന് കാരണം.
It dose not mention those who have taken up sex as a profession.

No Comment.