Skip to content

chithrodayamflashnews.com

October 16, 2026 2:54 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

പെരുന്നാളിന് മൂന്ന് ദിവസം അവധി വേണം; പ്രമേയം അവതരിപ്പിച്ച് സമസ്ത

കുണിയ (കാസർഗോഡ്) പെരുന്നാളിന് മൂന്ന് ദിവസം അവധി വേണമെന്ന് സമസ്ത പ്രമേയം. കാസർകോട് കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി ആഘോഷവേദിയിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ കലണ്ടറിൽ അവധി ലഭിക്കുന്ന തരത്തിൽ മാറ്റം വരുത്തണം.

ജുമുഅ നമസ്കാരത്തിന് തടസ്സമാകാതെ പരീക്ഷ നടത്തണമെന്നും, ജുമുഅ സമയത്ത് ക്ലാസ് നടത്തുന്നത് അനീതിയാണെന്നും പ്രമേയം. സാമൂഹിക സാഹചര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും, മദ്രസ സമയ വിഷയത്തിൽ സർക്കാർ ഉറപ്പ് പാലിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു.

വരികൾ

ഇന്നത്തെദിവസഫലം ( പൊതുവായി )  09-02– 2026 വിശാഖംനക്ഷത്രം – തുലാവക്കൂർ . തിങ്കളാഴ്ച

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6