Skip to content

chithrodayamflashnews.com

October 19, 2026 7:40 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ശുഭചിന്തകൾ

ഉള്ള സൗഭാഗ്യങ്ങളിൽ സന്തോഷിക്കാതെ ഇല്ലാത്തതിനെ ഓർത്ത് സങ്കടപ്പെടുന്നവരാണ് മനുഷ്യർ.
അധികാരം, പണം, പ്രശസ്തി, സൗന്ദര്യം……എന്നിങ്ങനെ നീണ്ട നിരതന്നെയുണ്ട്.പക്ഷേ… സമാധാനം, സ്നേഹം,ആരോഗ്യം ഇവ നിലനിർത്താൻസാധിക്കുന്നുണ്ടോ..?
എന്തൊക്കെ ഉണ്ടായാലും ഇവ ഇല്ലാതിരുന്നാൽ…
ഈ നിമിഷം ജീവിച്ചിരിക്കുന്നു എന്നതിനപ്പുറംസന്തോഷമുണ്ടോ.?

0 Comments

No Comment.