Skip to content

chithrodayamflashnews.com

October 19, 2026 9:13 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 19, തിങ്കളാഴ്ച) കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന.

ശുഭചിന്തകൾ


ജീവിതം കൂടുതൽ സന്തോഷമുള്ളതാകണമെങ്കിൽ ചുറ്റുമുള്ളവർ കൂടി സന്തോഷിക്കണം. സ്വന്തം വീടിന്റെ മതിൽ കെട്ടിനകത്ത് നിന്ന്പുറത്തുള്ളവരെ നോക്കുമ്പോൾ തിരിച്ചൊരുപുഞ്ചിരിയെങ്കിലും കിട്ടണം. അതിന് പറ്റുന്നസഹായംമറ്റുള്ളവർക്കായി ചെയ്യുക. എങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിൽ താങ്ങായി ഒരു കരസ്പർശമെങ്കിലുംപ്രതീക്ഷിക്കാം.മറ്റുള്ളവരെ നോക്കി ഒരുപുഞ്ചിരിസമ്മാനിച്ചാൽഅതുംനന്മതന്നെയാണ്.പക്ഷേ വിശക്കുന്നർക്ക്,അന്തിയുറങ്ങാൻ വീടില്ലാത്തവർക്ക്,ചികിത്സിക്കാൻ പണമില്ലാത്തവർക്ക്,പുഞ്ചിരിമതിയോ.സഹജീവിയുടെ കണ്ണുനീരൊപ്പാൻ ഒരു നാണയത്തുട്ട്മാറ്റിവെയ്ക്കുക.ഒപ്പംമനഃപൂർവമാണെങ്കിലും എടുത്തണിഞ്ഞപുഞ്ചിരികൂടിസമ്മാനിക്കാം.അല്ലാതെ സങ്കടപ്പെടുന്നവരെനോക്കിപുഞ്ചിരിച്ചിട്ട്എന്തുകാര്യം?

0 Comments

No Comment.