
പ്രണയം വസന്തകാലമാണ്…
പ്രണയനഷ്ടമോ… മനസിന്റെ മരണവും.ചിലർ ശിഷ്ടകാലം വേദനിച്ച് ഒറ്റയ്ക്ക് ജീവിക്കുന്നു. മറ്റുചിലരിൽ പ്രതികാരം ഉടലെടുക്കുന്നു.. ചിലർ പുതിയ ബന്ധങ്ങളിൽ അഭയം കണ്ടെത്തുന്നു.. ചിലർ.. പ്രണയത്തോട് വിരക്തി കാണിക്കുന്നു..നഷ്ടപ്രണയത്തെ താലോലിക്കുന്നവരുമുണ്ടാകാം… വികാരത്തെ മാറ്റി നിർത്തി വിവേകത്തോടെ ചിന്തിച്ചാൽ, ഒന്നും ശാശ്വതമല്ലാത്ത ഈ ലോകത്ത് ബന്ധങ്ങൾ സ്ഥിരമാകണമെന്ന നിർബന്ധബുദ്ധി ആവശ്യമോ ..?
പ്രവർത്തനമേഖലയിൽ കർമ്മനിരതരാകുക… അസ്തമനം മാത്രമല്ല ഉദയവുമുണ്ട്…

No Comment.