Skip to content

chithrodayamflashnews.com

November 28, 2026 11:28 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

ശുഭചിന്തകൾ

ആൾക്കൂട്ടത്തിലും ഏകാന്തത അനുഭവപ്പെടുന്നവരുണ്ടാകാം. നിരവധി മുഖങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നു എങ്കിലും ഒരു മുഖം പോലും മനസ്സിൽ തങ്ങി നിൽക്കാതെ വരാം.മനസ് മറ്റുള്ളവരിൽ നിന്ന് ഒളിപ്പിച്ചുവെയ്ക്കാൻ സ്വയം തീർക്കുന്ന വേലിക്കെട്ടിൽ നിന്ന് പുറത്തുവരാൻ മനഃപൂർവ്വംശ്രമിച്ചില്ലെങ്കിൽ പതിയെ വിഷാദത്തിലേക്ക് പോകാം. നിറങ്ങളുടെ വർണ്ണപ്പകിട്ടില്ലാത്ത ആ ലോകത്ത് ഏത്തപ്പെടാതിരിക്കാൻ കർമ്മനിരതരാകുക.. സ്വപ്‌നങ്ങൾ കാണാൻ ശ്രമിക്കുക.പ്രതീക്ഷ കൈവിടാതിരിക്കുക.

0 Comments

No Comment.