Skip to content

chithrodayamflashnews.com

November 28, 2026 11:11 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

ശുഭചിന്തകൾ

“എനിക്ക് നിന്നോട് പ്രണയമാണ്”.

ഏത് അർത്ഥത്തിലാണ് എന്ന് ആദ്യം മനസിലാക്കിയിരിക്കണം.. ചിലർ പ്രണയം ജീവിതകാലം മുഴുവൻ എന്ന് ചിന്തിക്കുമ്പോൾ, മറ്റൊരാൾക്ക്‌ ടൈംപാസ് മാത്രമായിരിക്കും. ചിലർക്ക് കുടുംബാംഗങ്ങളിൽ നിന്ന് എതിർപ്പ് ഉണ്ടാകുന്നതുവരെ. ചിലർക്ക് ഒരു ദിവസത്തേക്ക്,മണിക്കൂറുകൾ…
പ്രണയം ആർക്കും ആരോടും തോന്നാം. പക്ഷേ, ഏത് തരം ബന്ധത്തിലും ആത്മാർത്ഥതയുണ്ടായിരിക്കണം. ഏത് പ്രതിസന്ധിയിലും കുടുംബത്തെ ചേർത്തുപിടിക്കാൻ കാണിക്കുന്ന ആത്മാർത്ഥത തന്നെ പ്രണയിക്കുന്ന വ്യക്തിയോടും ഉണ്ടാകണം.ഏത് പ്രായത്തിലായാലും സുന്ദരമായ പ്രണയം ആരോഗ്യപരമായി നിലനിർത്തിയാൽ അനുഭവിക്കുന്ന സന്തോഷകരമായ അനുഭവങ്ങൾ പോലെ തന്നെ പ്രതിസന്ധികളും വരാം. ചിന്തിച്ച് തീരുമാനമെടുക്കുക.

0 Comments

No Comment.