Skip to content

chithrodayamflashnews.com

November 28, 2026 10:59 am

ശുഭചിന്തകൾ 

ഞാൻ മാത്രമെന്താണിങ്ങനെ ‘ ഈ ചോദ്യം പല പ്രാവശ്യം നമ്മൾ സ്വയം ചോദിച്ചിട്ടുണ്ടാവും. ബന്ധങ്ങൾക്ക് നാം കൊടുക്കുന്ന പരിഗണന തിരിച്ചു കിട്ടണമെന്നില്ല.സ്നേഹത്തിന് നമ്മൾ കൊടുക്കുന്ന പ്രാധാന്യം മറ്റുള്ളവർ മനസിലാക്കണമെന്നില്ല. പക്ഷേ നിരാശപ്പെടേണ്ടതില്ല.കാരണം നമ്മളെപ്പോലെ പ്പോലെ നമ്മൾ മാത്രമേയുള്ളു. സ്വയം മനസിലാക്കിയാൽ അഭിമാനമാണ് തോന്നേണ്ടത്.

0 Comments

No Comment.