
“നിങ്ങൾ എന്തായിത്തീരണം, എങ്ങനെ ജീവിക്കണം “
ഉപദേശങ്ങളും, നിർദ്ദേശങ്ങളുമായി പലരും നിങ്ങൾക്ക് ഒപ്പം കൂടും.നാം പരാജയപ്പെട്ടാൽ ഇവർ പറയും വിധി, നിയോഗം…. ആശ്വസിപ്പിച്ച് ഇവർ പിന്മാറും.
സ്വന്തം ജീവിതത്തിന്റെ താക്കോൽ ആരുടെ കയ്യിലും കൊടുക്കാതിരിക്കുക.നിങ്ങളുടെ ജീവിതത്തിലെ ജയ പരാജയങ്ങൾ നിങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ ആശ്രയിച്ചിരുകും. നിങ്ങളെ വിജയിപ്പിക്കണം എന്ന് മറ്റാരും ആഗ്രഹിക്കില്ല. എന്നാൽ പരാജയപ്പെട്ടാൽ കുടുംബാംഗങ്ങളിൽ നിന്നുപോലും കുറ്റപ്പെടുത്തൽ നേരിടേണ്ടിവരാം.
ജീവിതത്തിന്റെ ഡ്രൈവിംഗ് സീറ്റ് മറ്റൊരാൾക്കും കൈമാറാതിരിക്കുക.

No Comment.