Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

ചൂഷണത്തിന് വിധേയമാകുന്നു എന്ന് മനസിലാക്കിയിട്ടും അതിൽ നിന്ന് മോചനം നേടാൻ കഴിയാത്ത എത്രയോ മനുഷ്യരുണ്ട്…..
ബന്ധങ്ങളിൽ ഉണ്ടാകുന്ന ഉലച്ചിൽ, നിയമക്കുരുക്കുകൾ, സാമ്പത്തിക നഷ്ടം അതിലുപരി വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള ആഗ്രഹം. ഇതൊക്കെ ഓർത്താൽ ചിലപ്പോഴെങ്കിലും പ്രതികരണ ശക്തി ചോർന്നു പോയേക്കാം….
ഇത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യും എന്നത് ഒരു ചോദ്യമാണ്….
പക്ഷേ,
തോറ്റു പിന്മാറേണ്ടതാണോ നമ്മുടെ ജീവിതം? പോരാടി വിജയിക്കാനുള്ളതല്ലേ…?

 

 

0 Comments

No Comment.