Skip to content

chithrodayamflashnews.com

November 28, 2026 8:03 am

ശുഭചിന്തകൾ 

ഉള്ള സൗഭാഗ്യങ്ങളിൽ  സന്തോഷിക്കാതെ ഇല്ലാത്തതിനെ ഓർത്ത് സങ്കടപ്പെടുന്നവരാണ് മനുഷ്യർ.

അധികാരം, പണം, പ്രശസ്തി, സൗന്ദര്യം……എന്നിങ്ങനെ നീണ്ട നിരതന്നെയുണ്ട്.പക്ഷേ… സമാധാനം, സ്നേഹം,ആരോഗ്യം ഇവ നിലനിർത്താൻസാധിക്കുന്നുണ്ടോ..?

എന്തൊക്കെ ഉണ്ടായാലും ഇവ  ഇല്ലാതിരുന്നാൽ…ഈ  നിമിഷം ജീവിച്ചിരിക്കുന്നു എന്നതിനപ്പുറംസന്തോഷമുണ്ടോ.?

0 Comments

No Comment.