Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2023 | സെപ്റ്റംബർ 12|ചൊവ്വ |

1199 | ചിങ്ങം 27|ആയില്യം |

ആത്മാർത്ഥമായ ഹൃദയബന്ധങ്ങൾ പലപ്പോഴും ദുഃഖത്തിൽ അവസാനിക്കുന്നു.ഇത്തരം ബന്ധങ്ങളിൽ സ്വാർത്ഥത കൂടുകയും എതിൽ വ്യക്തി അകന്നുപോകുകയും ചെയ്യും. ആത്മാർത്ഥതയാവാം. പക്ഷേ മറ്റൊരാളിന്റെ സ്വകാര്യതയിലേയ്ക്ക് കടന്നു ചെല്ലാതിരിക്കുക.

0 Comments

No Comment.