2023 | സെപ്റ്റംബർ 17|ഞായർ |
1199 | കന്നി 01|അത്തം |


ജീവിതത്തിൽ സുഖവും, സന്തോഷവും ഉണ്ടാകണമെങ്കിൽ നാം നമ്മ തന്നെ സ്നേഹിക്കണം . സ്വയം നിയന്ത്രിക്കാൻ കഴിയണം. മറ്റൊന്നിൽ, വ്യക്തി / വസ്തുക്കൾ എന്നിവയിൽ അമിതമായി ആകൃഷ്ടരാകാതിരിക്കുക. ചിന്തിച്ച് സ്വയം തീരുമാനമെടുത്ത് മുന്നോട്ടുപോകുന്ന ഏതൊരാൾക്കും സമാധാനത്തോടെ ജീവിക്കാൻ സാധിക്കും.

No Comment.