2023 | സെപ്റ്റംബർ 18|തിങ്കൾ |
1199 | കന്നി 01|ചിത്തിര |


പ്രണയം രണ്ടുവ്യക്തികളിൽ മാത്രം ഒതുക്കി നിർത്തുക. മൂന്നാമതൊരാൾ അറിയുന്ന നിമിഷം മുതൽ ബന്ധത്തിൽ വിള്ളൽ വീഴാനാണ് സാധ്യതകൂടുതൽ.
ഒരിക്കലും മൂന്നാമൻ ബന്ധം ദൃഢമാക്കാനല്ല ശ്രമിക്കുന്നത്. എങ്ങനെ പ്രശ്നങ്ങൾ സൃഷ്ടിച്ച് വേർപെടുത്താം എന്നായിരിക്കും.
കാരണം ആത്മാർത്ഥ പ്രണയം മറ്റുള്ളവരിൽ അസൂയ ജനിപ്പിക്കും എന്നതിൽ തർക്കമില്ല.
ഉപാധികൾ വെച്ച് ഒരിക്കലും ആത്മാർത്ഥമായി പ്രണയിക്കാൻ സാധിക്കില്ല.

No Comment.