Skip to content

chithrodayamflashnews.com

ശുഭ ചിന്തകൾ 

2023 | സെപ്റ്റംബർ 27|ബുധൻ |

1199 | കന്നി 10|അവിട്ടം |

നമ്മുടെ സുഖവും സന്തോഷവും സമാധാനവും നിലനിർത്താൻ ശ്രമിക്കുമ്പോൾ ഇതെല്ലാം നാം എന്ന ഒരാളിൽ കണ്ടെത്തിയവരെ അവഗണിച്ചുകൊണ്ടാകരുത്. കാരണം നമ്മൾ തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങി വരുമ്പോഴേക്കും അവർ വനവാസത്തിന് പോയിരിക്കും.

0 Comments

No Comment.