chithrodayamflashnews.com
2023 | ഓഗസ്റ്റ് 28|ശനി |
1199 | തുലാം 11|അശ്വതി |
വെള്ളിത്തിരയിൽ അഭിനയിക്കാൻ കഴിയാത്തവരിൽ പലരും ജീവിതത്തിൽ നല്ല അഭിനേതാക്കളാണ്.മികച്ച കഥാപാത്രങ്ങളായി നമുക്ക് മുന്നിൽ അഭിനയിച്ച് ഇവർ കൈയ്യടി നേടുന്നില്ല. പക്ഷേ അഭിനയിച്ചു ഫലിപ്പിച്ചു നമ്മെ വിഡ്ഢികളാക്കിയതിൽ ആത്മ നിർവൃതി കൊള്ളുന്നുണ്ടാവും.
No Comment.