Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2023 | നവംബർ 05|ഞായർ |

1199 | തുലാം 19|ആയില്യം |

ആരൊക്കൊയോ ഇനിയും വരാനുണ്ടെന്ന തോന്നലിൽ നാം ആരെയോ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ഒപ്പമുള്ളവരായിരുന്നു തനിക്ക് പ്രിയപ്പെട്ടവർ എന്ന് മനസിലാക്കുമ്പോഴേയ്ക്കും ജീവിതം പൂർണ്ണ വിരാമമിടാൻ തുടങ്ങിയിരിക്കും. നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചറിയുക.

0 Comments

No Comment.