Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2023 | നവംബർ 06|തിങ്കൾ |

1199 | തുലാം 20|ആയില്യം |

സ്വന്തംഇഷ്ടത്തിനനുസരിച്ച് ജീവിക്കാൻകഴിയുന്നതാണ് ഏതൊരുവ്യക്തിയുടേയും സന്തോഷം.പക്ഷേ,നിർഭാഗ്യം…പലർക്കുംഅതിന്സാധിക്കുന്നില്ല.മറ്റുള്ളരെസന്തോഷിപ്പിക്കാൻ, സ്നേഹം ലഭിക്കാൻ, നല്ലവ്യക്തി എന്ന പേര് നിലനിർത്താൻ പലതും നഷ്ടപ്പെടുത്തുന്നു. ഇവിടെ ജീവിക്കാൻകിട്ടുന്ന ഓരോ നിമിഷവുംവിലപ്പെട്ടതാണ്. നമ്മൾ ജീവിച്ചിരിക്കുക എന്നാൽ നമ്മുടെ മാത്രം ആവശ്യമാണ്. കാരണംനമ്മൾ ഇല്ലെങ്കിലുംലോകത്തിന്,കുടുംബത്തിന്, പ്രിയപ്പെട്ടവർക്ക് ഒന്നും സംഭവിക്കില്ല. അവർ മുന്നോട്ടുപോകും.. പിന്നെആർക്കുവേണ്ടിയാണ് നമ്മുടെ കൊച്ചു, കൊച്ചുസന്തോഷങ്ങൾ ത്യജിക്കുന്നത്…?

0 Comments

No Comment.