Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

2023 | നവംബർ 13|തിങ്കൾ |

1199 | തുലാം 27|വിശാഖം |

 

വിമർശനത്തെ രണ്ടായി തരം തിരിക്കാം.വിമർശനം അസൂയയിൽ നിന്ന് ഉടലെടുക്കുന്നു. എന്നാൽ ചിലത് നന്മയിലേക്കുള്ള ചൂണ്ടു പലകയാകുന്നു. ആരോഗ്യരമായ വിമർശനം വ്യക്തിത്വവളർച്ചയ്ക്കും സമൂഹനന്മക്കും കാരണമാകുന്നു.പകയിൽ നിന്ന് ഉടലെടുക്കുന്ന വിമർശനത്തെ അതിജീവിക്കാൻ കഴിയാത്തവർ സമൂഹത്തിൽ നിന്നും ഓടിയൊളിക്കുന്നു. മാനസിക സംഘർഷംഉണ്ടാക്കുന്ന വ്യക്തിഹത്യകൾ ആത്മഹത്യാപ്രേരണപോലെ കുറ്റകരമായി കണക്കാക്കാം.

0 Comments

No Comment.