2023 | നവംബർ 15|ബുധൻ |
1199 | തുലാം 29|വിശാഖം |


‘രഹസ്യങ്ങൾ ‘എത്ര ആത്മാർത്ഥ സുഹൃത്തുക്കളോടും തുറന്നു പറയാതിരിക്കുക. ഒരുപക്ഷെ ജീവിതപങ്കാളിയാണെങ്കിൽ പോലും. എന്നും ഇവർ നമ്മളോട് ആത്മാർത്ഥ ഉള്ളവർ ആയിരിക്കണമെന്നില്ല.അകലേണ്ടിവന്നാൽ ഇവർ ശത്രുക്കളായി മാറുകയും നമ്മുടെ ദൗർബല്യം പൂർണ്ണമായും അറിയാവുന്നതുകൊണ്ട് നമ്മെ വേദനിപ്പിക്കാനും മടിക്കില്ല. ഹൃദയരഹസ്യങ്ങൾ ഹൃദയത്തിൽ തന്നെ സൂക്ഷിക്കൂ.

No Comment.