2023 | നവംബർ 18|ശനി |
1199 | വൃശ്ചികം 02|പൂരാടം |


എനിക്ക് മറ്റുള്ളവരെപോലെയാകാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് സങ്കടപ്പെടേണ്ടതില്ല. എനിക്ക് ഞാനാവാനെ കഴിയൂ.മറ്റൊരാളാവാൻ കഴിയില്ല എന്ന തിരിച്ചറിവാണ് വ്യക്തികളെ വ്യത്യസ്തരാക്കുന്നത്. കാലം മുന്നോട്ട് കുതിക്കും മാറ്റങ്ങൾ ഉണ്ടാകാം. പക്ഷേ നിങ്ങളെപ്പോലെ മറ്റൊരാൾ മുൻപോ പിൻപോ ഉണ്ടായിട്ടില്ല.ഇനി ഉണ്ടാകാനും പോകുന്നില്ല. വ്യത്യസ്തരായ മനുഷ്യരിൽ വ്യത്യസ്തമാണ് നിങ്ങളും.

No Comment.