2023 | നവംബർ 19|ഞായർ |
1199 | വൃശ്ചികം 03|തിരുവോണം |


‘ഞാൻ നിന്റെ സ്നേഹത്തെ ഭയക്കുന്നു ‘. പ്രണയിതാക്കളിൽ ചിലരെങ്കിലും പ്രണയത്തെ ഭയപ്പെടുന്നു.ആത്മാർത്ഥതയില്ലാത്ത ഇത്തരം വ്യക്തികളെ തിരിച്ചറിയാൻ സാധിച്ചാലും നമ്മൾ അവരെ സ്നേഹിച്ചുകൊണ്ടിരിക്കും.കാരണം ജീവിതത്തിന്റെ ഭാഗമായി മാറിയ വ്യക്തികളെ അത്ര വേഗം ഉപേക്ഷിക്കാൻ ആത്മാർത്ഥതയുള്ളവർക്ക് കഴിയുന്നില്ല.ചോദിച്ചു നേടേണ്ടതോ, യാചിച്ചു നിൽക്കേണ്ടതോ അല്ല പ്രണയം.

No Comment.