Skip to content

chithrodayamflashnews.com

November 29, 2026 12:36 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2023 | നവംബർ 30|വ്യാഴം |

1199 | വൃശ്ചികം 14|തിരുവാതിര |

 

ആൾക്കൂട്ടത്തിലും ഏകാന്തത അനുഭവപ്പെടുന്നവരുണ്ടാകാം. നിരവധി മുഖങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നു എങ്കിലും ഒരു മുഖം പോലും മനസ്സിൽ തങ്ങി നിൽക്കാതെ വരാം.മനസ് മറ്റുള്ളവരിൽ നിന്ന് ഒളിപ്പിച്ചുവെയ്ക്കാൻ സ്വയം തീർക്കുന്ന വേലിക്കെട്ടിനുള്ളിൽ നിന്ന് പുറത്തുവരാൻ മനഃപൂർവ്വം ശ്രമിച്ചില്ലെങ്കിൽ പതിയെ വിഷാദത്തിലേക്ക് പോകാം. നിറങ്ങളുടെ വർണ്ണപ്പകിട്ടില്ലാത്ത ആ ലോകത്ത് എത്തപ്പെടാതിരിക്കാൻ കർമ്മനിരതരാകുക.. സ്വപ്‌നങ്ങൾ കാണാൻ ശ്രമിക്കുക.പ്രതീക്ഷ കൈവിടാതിരിക്കുക..

0 Comments

No Comment.