2023 | ഡിസംബർ 07|വ്യാഴാഴ്ച |
1199 | വൃശ്ചികം 21|അത്തം|


പ്രിയപ്പെട്ടത് എന്ന് നാം വിശ്വസിച്ചിരുന്ന വ്യക്തി യാത്രപോലും പറയാതെ നടന്നകലുമ്പോൾ, തിരിഞ്ഞു നടക്കാൻ തുടങ്ങുക.പാതി വഴിയിൽ ഉപേക്ഷിച്ചു പോയവരെ ഓർത്ത് സമയം പാഴാക്കാതിരിക്കുക.
ഒറ്റപ്പെടൽ, അവഗണന, സ്നേഹമില്ലായ്മ,പ്രണയപരാജയം… എല്ലാം ജീവിതത്തിന്റെ ഭാഗമാണ്. മനഃസാന്നിധ്യത്തോടെ ഇത്തരം അവസ്ഥകളെ നേരിടുക.
We are protagonist of our life. play the role well and succeed.

No Comment.