Skip to content

chithrodayamflashnews.com

November 29, 2026 12:36 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2023 | ഡിസംബർ 09|ശനിയാഴ്ച |

1199 | വൃശ്ചികം 23|ചിത്തിര / ചോതി |

പുരുഷന് ഒരേ കാലഘട്ടത്തിൽ തന്നെ നിരവധി സ്ത്രീകളുമായി ബന്ധം പുലർത്താൻ കഴിയും. വിവാഹിതരായ പുരുഷന്മാർ പലരും കുടുംബജീവിതം നന്നായി കൊണ്ടുപോകാൻ മറ്റ് സ്ത്രീകളെ പ്രയോജനപ്പെടുത്തുന്നു. പങ്കാളിയിൽ നിന്നുള്ള ന്യൂനതകൾ മറ്റ് സ്ത്രീകളിലൂടെ പരിഹരിച്ച് ദാമ്പത്യം ബാലൻസ് ചെയ്ത് നിർത്തുന്നു.ഇതിനായി ഇവർ പല മാർഗങ്ങൾ സ്വീകരിക്കുന്നു. എന്നാൽ സ്ത്രീ പ്രണയിക്കാൻ തുടങ്ങിയാൽ അവളുടെ ലോകം തന്നെ ഒരു പുരുഷനിൽ ഒതുങ്ങുന്നു.
പ്രണയിതാവായ പുരുഷന്റെ ഒരു വിളിക്കായി, മെസേജിനായി കാത്തിരുന്ന് സമയവും, കരിയറും നഷ്ടപ്പെടുത്തുന്ന സ്ത്രീകൾ അറിയുന്നില്ല. ഒരു പ്രതിസന്ധിഘട്ടം വന്നാൽ തന്നെ പുറം തള്ളി കുടുംബജീവിതം ഭദ്രമാക്കുന്നവരാണ് പുരുഷന്മാർ എന്ന്.ഇവിടെ നഷ്ടം എപ്പോഴും സ്ത്രീകൾക്ക് മാത്രമാണ്. ചിന്തിക്കുക മറ്റൊരാൾക്ക്‌ വളരാനുള്ള വളക്കൂറുള്ള മണ്ണായി നാം മാറണോ? പ്രണയം മനോഹരമാണ്. പക്ഷേ അത് ചൂക്ഷണമാണെന്ന് തിരിച്ചറിയുന്ന നിമിഷം മാറിനിൽക്കാൻ പഠിക്കുക. നിരാശയും ദേഷ്യവും, വേദനയും തോന്നാം പക്ഷേ കാലം ഉണക്കാത്ത മുറിവുകളില്ല. കാലം ചോദിക്കാത്ത കണക്കുകളുമില്ല….

 

0 Comments

No Comment.