2023 | ഡിസംബർ 13|ബുധനാഴ്ച|
1199 | വൃശ്ചികം 27|തൃക്കേട്ട|


“തെറ്റിദ്ധരിക്കപ്പെടുക” പ്രധാനപ്പെട്ട ദുഃഖങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. പലപ്പോഴും നമ്മുടെ ഉദ്ദേശശുദ്ധി മനസിലാക്കാതെ പോകുന്നു.സത്യം പലപ്പോഴും വൈകിമാത്രമേ തിരിച്ചറിയപ്പെടുകയുള്ളു.ആശയവിനിമയത്തിലൂടെ ഒരു പരിധിവരെ തെറ്റിദ്ധാരണ മാറ്റാൻ സാധിക്കും. എന്നാൽ തെറ്റിദ്ധരിക്കപ്പെടുന്നവർ പലരും മൗനം പാലിക്കുന്നു. സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ടോ?കാല ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. അടുത്ത റൗണ്ടിൽ നാം ഉണ്ടാകുമോ?ചിന്തിക്കുക…

No Comment.