Skip to content

chithrodayamflashnews.com

November 29, 2026 12:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2023 | ഡിസംബർ 15|വെള്ളിയാഴ്ചാ|

1199 | വൃശ്ചികം 29|ഉത്രാടം,|

“ജീവിതം ഒരു പുസ്തകമാണ് ” ഓരോ പേജും എങ്ങനെ എഴുതപ്പെട്ടുവോ അത് കടന്നുമാത്രമേ അടുത്ത പേജിൽ എത്താൻ കഴിയൂ. പേജുകൾ മറിക്കുന്നതനുസരിച്ച് അവസ്ഥകൾ മാറിവരും. , പ്രണയം,വിരഹം,ഒറ്റപ്പെടൽ, വിശ്വാസവഞ്ചന, സംശയം……അവസാന പേജ് വരെ വായിച്ചാൽ മാത്രമേ സ്വയം വിലയിരുത്താൻ സാധിക്കൂ.ബുദ്ധിപൂർവം ചില ഭാഗങ്ങൾ എഡിറ്റു ചെയ്യാം. എന്നാൽ അക്ഷരതെറ്റില്ലാതെ ഒരു പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പലരും ബോറടിച്ച് പകുതിയിൽ പുസ്തകം അടച്ചുവെയ്ക്കും. വായിക്കപ്പെടാത്ത പുസ്തകമാകരുത് ജീവിതം. വ്യത്യസ്തമായ പേജുകൾ ക്ഷമയോടെ വായിച്ചു നോക്കൂ. എത്ര മനോഹരമായ കഥകളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതപുസ്തകം

0 Comments

No Comment.