2023 | ഡിസംബർ 17| ഞായറാഴ്ച|
1199 | ധനു 01|അവിട്ടം|


“യാഥാർത്ഥ്യം ” എല്ലാ ബന്ധങ്ങൾക്കും പുറകിൽ ഒരു സ്വാർത്ഥതയുണ്ട്.ലക്ഷ്യം നടന്നക്കില്ലെന്നുമനസിലാകുമ്പോഴാണ് ചിലർ പിന്തിരിയുന്നത്. ജീവിതത്തിൽ ഒറ്റപ്പെടൽ ഉണ്ടാകുമ്പോൾ കരുത്തോടെ തിരിച്ചുവരണം എന്നൊരാൾ ചിന്തിക്കുന്നിടത്ത് അവർ യാഥാർത്ഥ്യം ഉൾക്കൊണ്ടുകഴിഞ്ഞു.നമ്മെ സ്നേഹിക്കുന്നവർ, ഉപദേശിക്കുന്നവർ, അനുഗ്രഹിക്കുന്നവർ… എല്ലാവരും നമ്മുടെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്നില്ല.ഒരാൾ വലിച്ചെറിയുന്നത് മറ്റൊരാൾക്ക് സ്വീകാര്യമാകും ആ തിരിച്ചവ് യാഥാർഥ്യത്തിലേയ്ക്കുള്ള ചൂണ്ടു പലകയാണ്.

No Comment.