2023 | ഡിസംബർ 19| ചൊവ്വാഴ്ച|
1199 | ധനു 03|പൂരുരുട്ടാതി


തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹം കുപ്പതൊട്ടിയിൽ വീണ മാണിക്യമാണ്. തിരിച്ചറിയുമ്പോഴേയ്ക്കുംഅത് മറ്റൊരാൾ കൈവശപ്പെടുത്തിയിരിക്കും…
നഷ്ടപ്പെടുമ്പോഴാണ് ബന്ധങ്ങളുടെ വില നിർവചിക്കാനാകാത്തതായിരുന്നു എന്ന് പലരും തിരിച്ചറിയുന്നത്.ഉപാധികളില്ലാതെ സ്നേഹിക്കൂ,… സ്നേഹത്തിന് പകരം സ്നേഹം മാത്രം..

No Comment.