2023 | ഡിസംബർ 20| ബുധനാഴ്ച|
1199 | ധനു 04|ഉത്രട്ടാതി|


സ്വയം സന്തോഷിക്കുന്നത് മറ്റുള്ളവരുടെ സന്തോഷം നഷ്ടപ്പെടുത്തികൊണ്ടാവരുത്.
അർഹയില്ല / നമ്മെ ആവശ്യമില്ല എന്നുതോന്നുന്നിടത്തുനിന്ന് മാറിനിൽക്കുക.
നമ്മെ ദ്രോഹിക്കുന്നവരേയും സ്നേഹിക്കാൻ പരിശീലിച്ചാൽ ക്ഷമിക്കാൻ കഴിയും.ഒപ്പം മാനസികാരോഗ്യം നിലനിർത്താൻ സാധിക്കും.
ബന്ധങ്ങൾ എത്രയുണ്ടായാലും ആത്മാർത്ഥ സുഹൃത്തുണ്ടെങ്കിൽ ഹൃദയഭാരം കുറഞ്ഞിരിക്കും.

No Comment.