Skip to content

chithrodayamflashnews.com

November 28, 2026 7:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2024 | ജനുവരി02| ചൊവ്വാഴ്ച|

1199 | ധനു 17|പൂരം/ഉത്രo|

 

ഒറ്റയ്ക്ക് യുദ്ധം ജയിച്ചവർ…

വിശ്വസിച്ചവരെ അവിശ്വസിക്കേണ്ടിവന്നപ്പോൾ,പ്രണയപരാജയം സംഭവിച്ചപ്പോൾ, സാമ്പത്തികഭദ്രത നഷ്ടമായപ്പോൾ, വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നിട്ടും പരാജയപ്പെട്ടപ്പോൾ,ചെയ്യാത്ത കുറ്റം നിങ്ങളുടെ മേൽ ആരോപിക്കപ്പെട്ടപ്പോൾ, പലരും ഒറ്റപ്പെടുത്തിയപ്പോൾ …

ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിക്കാൻ കഴിഞ്ഞുവെങ്കിൽ, തകർന്നു പോകുമെന്ന് കരുതിയ സന്ദർഭങ്ങളിൽ മനസുറച്ചു നിൽക്കാൻ സാധിച്ചുവെങ്കിൽ,തീവ്ര വേദനയിലും പതറാതെ പോരാടാൻ കഴിഞ്ഞുവെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക് യുദ്ധം ജയിച്ചവരാണ്. മറ്റുള്ളവരുടെ മുന്നിൽ നേട്ടങ്ങൾ നിരത്താൻ നിങ്ങൾക്ക് ഒന്നുമുണ്ടാവില്ല. പക്ഷേ, പ്രതിസന്ധിയിൽ അടിപതറാതെ പോരാടി നേടിയ മാനസികാരോഗ്യം നൽകിയ കരുത്താണ് നിങ്ങൾ നേടിയ വിജയം. മുന്നോട്ടുള്ള പ്രയാണം എത്ര കഠിനമായാലും നേരിടാനുള്ള ആത്മവിശ്വാസമാണ് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടി …..

0 Comments

No Comment.