Skip to content

chithrodayamflashnews.com

November 28, 2026 7:44 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

2024 | ജനുവരി12| വെള്ളിയാഴ്ച|

1199 | ധനു 27|ഉത്രാടം|

 

സോഷ്യൽ മീഡിയയിലെ പ്രൊഫൈൽ ചിത്രങ്ങൾ

പ്രൊഫൈൽ ചിത്രത്തിനായി നാം തെരെഞ്ഞെടുക്കുന്നത് എപ്പോഴും സന്തോഷകരമായ മുഹൂർത്തങ്ങളിൽ എടുത്ത ചിത്രകളോ, ഏറ്റവും മനോഹരമെന്ന് തോന്നുന്ന ചിത്രങ്ങളോ ആയിരിക്കും.പ്രൊഫൈൽ ചിത്രങ്ങൾ ഇടയ്ക്കിടെ മാറ്റം വരുത്തുന്നവരുണ്ട് എന്തുകൊണ്ടാണിങ്ങനെ? താൻ എപ്പോഴും ഹാപ്പിയാണെന്ന് മറ്റുള്ളവർ വിചാരിക്കണം എന്നു ചിന്തിക്കുന്നവരും, ഒരേ മുഖം /ചിത്രം മറ്റുള്ളവർക്ക് വിരസത തോന്നരുത് എന്ന് ചിന്തിക്കുന്നവരും.ബാഹ്യ രൂപം തന്റെ ഐഡന്റിറ്റി കൂടിയാണ് എന്ന് ചിന്തിക്കുന്നവരും, ചിലർ സ്വഭാവത്തിൽ സ്ഥിരത ഇല്ലാത്തവരും,മറ്റുചിലർ രൂപത്തിൽ അഭിമാനിക്കുന്നവരോ /”ഞാൻ “എന്ന ഭാവം ഉള്ളവരോ ആയിരിക്കും.

ചിത്രങ്ങൾ നോക്കി യഥാർത്ഥ വ്യക്തിയെ വിലയിരുത്താൻ സാധിക്കില്ല.പ്രൊഫൈലിലെ ചിരിക്കുന്ന മുഖത്തിന്‌ പിന്നിൽ ഒളിപ്പിച്ചിരിക്കുന്ന ദുഃഖം, കാപട്യം, അഹന്ത എല്ലാം മനസിലാക്കുമ്പോഴേയ്ക്കും ധാരണകൾ മാറ്റപ്പെടും.വെള്ളിത്തിരയിലെ അഭിനയത്തേക്കാൾ മികച്ച അഭിനയം ജീവിതത്തിൽ കാഴ്ച വെയ്ക്കുന്നവരാണ് ഓരോ മനുഷ്യരും.

0 Comments

No Comment.