
വിശ്വസ്ഥത പുലർത്തുക എന്നത് തീർത്തും ശ്രമകരമാണ്….. ബന്ധങ്ങളുടെ ഇഴയടുപ്പത്തിന് ഇത് ആവശ്യവുമാണ്…സൗഹൃദങ്ങൾ നിരവധി ഉണ്ടായിക്കോട്ടെ… പക്ഷേ ഹൃദയം കൈമാറുന്നത്.. ഏറ്റവും പ്രിയപ്പെട്ടവരോട് മാത്രം…
നല്ല സുഹൃത്തിനെ കണ്ടെത്താൻ നിരീക്ഷണപാടവം ആവശ്യമാണ്…എല്ലാ ബന്ധങ്ങളും ദീർഘനാൾ നിലനിർത്തിക്കൊണ്ട് പോകാൻ കഴിഞ്ഞെന്നുവരില്ല.അതുകൊണ്ടു തന്നെ ആർക്കും മറിച്ചുനോക്കാൻ പറ്റുന്ന പുസ്തകമായി മാറാതിരിക്കുക..


No Comment.