
പഠനം, ജോലി, വിവാഹം, കുട്ടികൾ, പേരക്കുട്ടികൾ….
ജീവിതം ഒരു താളത്തിനൊപ്പം മുന്നോട്ടുപോകുന്നു.
ഇപ്പോൾ എത്തിനിൽക്കുന്ന പ്രായത്തിൽ നിന്ന് ചിന്തിക്കൂ 25 വർഷം മുന്നോട്ട് നാം എവിടെ?
പലരും ജീവിച്ചിരിപ്പുണ്ടാകില്ല. അല്ലെങ്കിൽ വൃദ്ധരായിട്ടുണ്ടാവാം.
എങ്കിൽ… ഇനിയുള്ള ഓരോ നിമിഷവും സ്വന്തം സന്തോഷത്തിന് പ്രാധാന്യം നൽകി ജീവിക്കൂ.
Life is beautiful. Only if you can enjoy its beauty.
സന്ധ്യാ ജയേഷ് പുളിമാത്ത്

No Comment.