Skip to content

chithrodayamflashnews.com

November 28, 2026 5:08 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

വാങ്ങിയ ധനം തിരിച്ചുകൊടുക്കുന്നത് മാത്രമാണോ കടം വീട്ടൽ?

കടപ്പാടുകൾ ഇല്ലാതെ ഒരു മനുഷ്യനും ജീവിക്കുവാൻ സാധിക്കില്ല . ഭക്ഷണം വാങ്ങി തന്നതിന്, യാത്രകളിൽ ഒപ്പം കൂട്ടിയതിന്,സങ്കടപ്പെട്ടിരുന്നപ്പോൾ ആശ്വസിപ്പിച്ചതിന്, ഒറ്റപ്പെട്ടപ്പോൾ ഞാനില്ലേ എന്നു പറഞ്ഞ് ചേർത്തു പിടിച്ചതിന്,വളർച്ചയുടെ പടവുകളിൽ ഒരു നിമിത്തമായി തീർന്നതിന്, അബദ്ധങ്ങളിൽ പെട്ട് പോകാതെ നല്ല ഉപദേശം നൽകിയതിന്….. അങ്ങനെ ജീവിതത്തിൽ പലരോടും കടപ്പെട്ടിരിക്കുന്നു.

എന്നിട്ടും നാം ഇപ്പോഴും “നന്ദി ” എന്നവാക്ക് മനഃപൂർവം മറന്നുപോകുന്നു. “ഈഗോ ” തന്നെയല്ലേ പ്രശ്നം?.

നമ്മെ സന്തോഷിപ്പിച്ചവരോട്, സഹായിച്ചവരോട്, സ്നേഹിച്ചവരോട്, വിമർശിച്ച് വാശി കൂട്ടിയവരോട് / തെറ്റുകൾ ബോധ്യപ്പെടുത്തി തന്നവരോട്….. അങ്ങനെ എല്ലാപേരോടും പറയാം.

“നന്ദി എന്നെ ഞാനാക്കിയതിന് “……

സന്ധ്യാ ജയേഷ് പുളിമാത്ത്

0 Comments

No Comment.