
എല്ലാ ബന്ധങ്ങൾക്കും പുറകിൽ ഒരു സ്വാർത്ഥതയുണ്ട്.ലക്ഷ്യം നടക്കില്ലെന്നുമനസിലാകുമ്പോഴാണ് ചിലർ പിന്തിരിയുന്നത്.
ജീവിതത്തിൽ ഒറ്റപ്പെടൽ ഉണ്ടാകുമ്പോൾ കരുത്തോടെ തിരിച്ചുവരണം എന്നൊരാൾ ചിന്തിക്കുന്നിടത്ത് അവർ യാഥാർത്ഥ്യം ഉൾക്കൊണ്ടുകഴിഞ്ഞു.
നമ്മെ സ്നേഹിക്കുന്നവർ, ഉപദേശിക്കുന്നവർ, അനുഗ്രഹിക്കുന്നവർ… എല്ലാവരും നമ്മുടെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്നില്ല.ഒരാൾ വലിച്ചെറിയുന്നത് മറ്റൊരാൾക്ക് സ്വീകാര്യമാകും.
ആ തിരിച്ചവ് യാഥാർത്ഥ്യത്തിലേയ്ക്കുള്ള ചൂണ്ടു പാലകയാണ്.
സന്ധ്യാ ജയേഷ് പുളിമാത്ത്

No Comment.