chithrodayamflashnews.com
ചില സന്ദർഭങ്ങളിൽ, പ്രതികരിക്കേണ്ടിടത്ത് മൗനം പാലിക്കുന്നതാണ് നല്ലത്. മൗനം പോലും ചിലപ്പോൾ വാചാലമായേക്കാം. അപരനെ വേദനിപ്പിക്കാതിരിക്കാൻ, സ്വയം പശ്ചാത്തപിക്കാതിരിക്കാൻ മൗനത്തിന്റെ മുഖപടമണിയാം.
സന്ധ്യാ ജയേഷ് പുളിമാത്ത്
No Comment.