
ബന്ധങ്ങളുടെ അടിത്തറ വിശ്വാസമാണ്. മറ്റുള്ളവരെ നാം എത്രമാത്രം സ്നേഹിക്കുന്നോ അത്രയും ദൃഢമായിരിക്കും അവരോടുള്ള വിശ്വാസവും.
അത് നമ്മെ ചൂഷണത്തിന് വിധേയമാക്കിയെന്നും വരാം.എപ്പോൾ.. എങ്ങനെ.. എവിടെ നിന്ന്.. വ്യക്തമല്ല. പക്ഷേ…ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുമ്പോൾ.. വ്യക്തികളെ നിരീക്ഷിക്കുക… മനസിലാക്കുക . പൂർണ്ണമായും അവർക്ക് കീഴ്പ്പെടാതിരിക്കുക…
സന്ധ്യാ ജയേഷ് പുളിമാത്ത്..

No Comment.