
“ആത്മാർത്ഥത” ഭംഗി വാക്കായി മാത്രം മാറുന്നുവോ? കുടുംബത്തോട്? സമൂഹത്തോട്? പ്രവർത്തനങ്ങളിൽ? സ്വയം?
ഈ വാക്കിനർത്ഥം തേടുകയാണ്. പൂർണമായും ആർക്ക് ആരോട് തോന്നാൻ…
ആവശ്യം വരുമ്പോൾ ഉപയോഗിക്കുന്ന ഈ വാക്ക് സത്യസന്ധമായി ഉപയോഗിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ…
ലോകം മുന്നോട്ടു കുതിക്കുമ്പോഴും പിന്നോട്ട് പോകുകയാണ് ആത്മാർത്ഥത….
സന്ധ്യാ ജയേഷ്പുളിമാത്ത്

No Comment.