
ബന്ധങ്ങളുടെ അടിത്തറ വിശ്വാസമാണ്. മറ്റുള്ളവരെ നാം എത്രമാത്രം സ്നേഹിക്കുന്നോ അത്രയും ദൃഢമായിരിക്കും അവരോടുള്ള വിശ്വാസവും.അത് നമ്മെ ചൂഷണത്തിന് വിധേയമാക്കിയെന്നും വരാം.എപ്പോൾ..? എങ്ങനെ..?എവിടെ നിന്ന്..? വ്യക്തമല്ല. പക്ഷേ,ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുമ്പോൾ വ്യക്തികളെ നിരീക്ഷിക്കുക. മനസിലാക്കുക.പൂർണ്ണമായും ആർക്കും കീഴ്പ്പെടാതിരിക്കുക.
സന്ധ്യാ ജയേഷ് പുളിമാത്ത്

No Comment.