
ഇന്ന് ജീവിക്കുക. നാളെ വെറും പ്രതീക്ഷമാത്രം. ഇന്ന് ചെയ്യേണ്ടത്, ആസ്വദിക്കേണ്ടത് നാളത്തേക്ക് മാറ്റി വെയ്ക്കാതിരിക്കുക. ഇന്നാണ് സത്യം. ജീവിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണ്. നാളെ എന്ത്…. നമുക്കറിയില്ല.സഫലീകരിക്കാത്ത മോഹങ്ങളുമായി ഇനിയും കാത്തിരിക്കണോ…? സമയം ആർക്കുവേണ്ടിയും കാത്തിരിക്കില്ല.ഇതിനിടയിൽ നമ്മുടെ ജീവിതത്തിന്റെ ഏടുകൾ മറിക്കപ്പെടുകയാണ്.. ചിന്തിക്കൂ… തീരുമാനം ഉറച്ചതാകട്ടെ…
സന്ധ്യാ ജയേഷ് പുളിമാത്ത്.

No Comment.