
ഭംഗിയുള്ളതും, കൗതുകമുള്ളതും കണ്ട് ആസ്വദിക്കാനുള്ള കഴിവ് മനുഷ്യനുമാത്രമാണ്.പുറം മോടിയിൽഭ്രമിച്ചുപോകുന്നവരാണ് അധികവും. ഇവർ മനുഷ്യമനസിന്റെ സൗന്ദര്യം കാണുന്നില്ല .അങ്ങനെ പല വ്യക്തിത്വങ്ങളേയും അറിയാതെപോകുന്നു.. സൗന്ദര്യത്തിന്റെ അളവുകോൽ ബാഹ്യസൗന്ദര്യത്തിലല്ല.. വ്യക്തികളുടെ മനസുകളിലാണ്….
സന്ധ്യാ ജയേഷ് പുളിമാത്ത്…

No Comment.