Skip to content

chithrodayamflashnews.com

November 28, 2026 4:19 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

മനുഷ്യ മനസ് രഹസ്യങ്ങളുടെ കലവറയാണ്. ഓർക്കാൻ, ഓമനിക്കാൻ… കുറെ നല്ല ഓർമ്മകൾ എന്നുമുണ്ടാവണം.ആ ഓർമ്മകൾ ജീവിക്കാൻ പ്രേരണനൽകുന്നതായിരിക്കണം.
ഹൃദയത്തിലേറ്റിയ ചില ബന്ധങ്ങൾ മേഘത്താൽ മൂടപ്പെട്ട ചന്ദ്രനെപ്പോലെയാണ്. അത് മനസ്സിൽ പ്രകാശംപരത്തുന്നു…കാഴ്ചകൾ മനോഹരമാക്കുന്നു… ഒപ്പം നന്മയുടെ വഴിയിലൂടെ നമ്മെ നയിക്കുന്നു.

സന്ധ്യാ ജയേഷ് പുളിമാത്ത്.

0 Comments

No Comment.