
സമൂഹത്തിൽ നല്ല വ്യക്തി എന്ന പേര് നിലനിർത്തണമെങ്കിൽ നമ്മുടെ ഇഷ്ടങ്ങൾ പലതും ത്യജിക്കേണ്ടിവന്നേക്കാം..
നമ്മുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിച്ചാലോ എന്ന് ചിന്തിച്ച് കടന്നു പോകണോ..?
സ്വന്തം വ്യക്തിത്വം നിലനിർത്തി ജീവിക്കാൻ സമൂഹമൊരു പ്രശ്നമാണ് എന്ന കാഴ്ചപ്പാട് മാറ്റി. ശിഷ്ടജീവിതം സന്തോഷകരമാക്കൂ.

No Comment.