
എല്ലാ ബന്ധങ്ങൾക്കും പുറകിൽ ഒരു സ്വാർത്ഥതയുണ്ട്.ലക്ഷ്യം നടന്നക്കില്ലെന്നുമനസിലാകുമ്പോഴാണ് ചിലർ പിന്തിരിയുന്നത്. ജീവിതത്തിൽ ഒറ്റപ്പെടൽ ഉണ്ടാകുമ്പോൾ കരുത്തോടെ തിരിച്ചുവരണം എന്നൊരാൾ ചിന്തിക്കുന്നിടത്ത് അവർ യാഥാർത്ഥ്യം ഉൾക്കൊണ്ടുകഴിഞ്ഞു.നമ്മെ സ്നേഹിക്കുന്നവർ, ഉപദേശിക്കുന്നവർ, അനുഗ്രഹിക്കുന്നവർ… എല്ലാവരും നമ്മുടെ ഉയർച്ച കാണാൻ ആഗ്രഹിക്കുന്നില്ല.ഒരാൾ വലിച്ചെറിയുന്നത് മറ്റൊരാൾക്ക് സ്വീകാര്യമാകും.ആ തിരിച്ചവ് യാഥാർത്ഥ്യത്തിലേക്കുള്ള ചൂണ്ടു പലകയാണ്.

No Comment.