സ്നേഹിക്കുക, സ്നേഹിക്കപ്പെടുക.. ഏറ്റവും മഹത്തരമായ കാര്യമാണ്.
എല്ലാത്തിലും പ്രധാനം വിശ്വാസമാണ്.. മറ്റൊരാളുടെ വിശ്വാസം നേടിയെടുക്കുന്നതിലൂടെ ലഭിക്കുന്നതാണ് സ്നേഹം…
ആത്മാർത്ഥ സ്നേഹം നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ബന്ധങ്ങളിൽ ആത്മാർത്ഥത കാണിക്കാം..
അളവില്ലാതെ സഹജീവികളെ സ്നേഹിക്കാം…
No Comment.