തിരക്കിലാണ് /സമയമില്ല ഈ വാക്കുകൾ പൊതുവെ എല്ലാവരും ഉപയോഗിക്കുന്നു. എന്നാൽ സത്യത്തിൽ ഇവർ തിരക്കിലാണോ?നമുക്ക് അത്ര പ്രിയപ്പെട്ടത് എന്താണോ അതിനായി ഏത് തിരക്കിലും നാം സമയം കണ്ടെത്തുന്നു. ജീവച്ഛവം പോലെ ബന്ധങ്ങൾ കൊണ്ട് പോകാതിരിക്കുക.സമയം ആർക്കുവേണ്ടിയും കാത്തിരിക്കുന്നില്ല.
No Comment.