Skip to content

chithrodayamflashnews.com

November 28, 2026 3:42 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ശുഭചിന്തകൾ

ഒഴിവാക്കപ്പെടുക

ഏതൊരു ബന്ധത്തിലായാലും നമ്മെ ഒഴിവാക്കാൻ ആഗ്രഹിക്കുന്നു എന്ന് മനസിലായി തുടങ്ങിയാൽ സ്വയം പിന്മാറുക. ഒരുപക്ഷേ, ഈ ഒഴിഞ്ഞു പോകൽ നമുക്ക് നൽകുന്നത് ഹൃദയവേദനയാകാം. പക്ഷേ, അവഗണയ്ക്ക് നിന്നുകൊടുക്കാൻ ആത്മാഭിമാനമുള്ള ഒരു വ്യക്തിക്കും സാധിക്കില്ല.സങ്കടം താൽക്കാലികം മാത്രമാണ്. ഒരാൾ തിരസ്കരിക്കുമ്പോൾ സ്വീകരിക്കാൻ എത്രയോ പേർ കാത്തിരിക്കുന്നുണ്ടാവും. അനുഭവിച്ചതിനേക്കാൾ മനോഹരമാണ് ഇനി വരാനിരിക്കുന്നത് എന്ന് ചിന്തിച്ചാൽ തീരുന്ന മാനസിക സംഘർഷങ്ങളെ നമുക്കുള്ളു.ജീവിതം അങ്ങനെയാണ്. ചേരാത്ത ബന്ധങ്ങളെ ചേരുംപടി ചേർക്കാൻ നോക്കരുത്.പിന്തിരിഞ്ഞു നടക്കുക….
ഹൃദയവാതിൽ എപ്പോഴും വിശാലമായിരിക്കണം.ഇല്ലെങ്കിൽ നഷ്ടപ്പെടലുകളിൽ ഞെരിഞ്ഞമർന്ന് പുറം കാഴ്ചകൾ അവക്തമാകും.അനന്തമായ ഭൂമികയിൽ നമുക്കും നിരവധി സാധ്യതകളുണ്ട്…

0 Comments

No Comment.