വിദ്യാഭ്യാസം ഉള്ളവരെല്ലാം അറിവുള്ളവരാകണമെന്നില്ല. അറിവുള്ളവർക്ക് അധികം വിദ്യാഭ്യാസം ഉണ്ടാകണമെന്നുമില്ല. അറിവും വിദ്യാഭ്യാസവും ഉണ്ടായാലും തിരിച്ചറിവില്ലെങ്കിൽ വലിയ പ്രയോജനവുമില്ല.മനുഷ്യനെ, മനുഷ്യനായി മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന ബിരുദങ്ങൾക്കൊന്നും വലിയ പ്രസക്തിയുമില്ല.
No Comment.