നാളെ ” എന്നവാക്കാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ആ പ്രതീക്ഷയില്ലെങ്കിൽ നിരാശയാണ് ജീവിതം.
“എങ്കിൽ ” ആഗ്രഹിക്കുമ്പോഴും , നിരാശപ്പെടുമ്പോഴും നാം ഉപയോഗിക്കുന്ന വാക്ക്….
ജീവിതം ഒരു സമസ്യയാണ്.. വിട്ടുപോയവ മുഴുവനും പൂരിപ്പിക്കാൻ കഴിയില്ല….അപ്പോഴും ബാക്കിയാവുന്നു “എങ്കിൽ…”
No Comment.